Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2024 7:37 AM IST Updated On
date_range 24 April 2024 7:37 AM ISTവിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്.
കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്‍: ആദില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story