Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്‌സ്​ആപ് ഗ്രൂപ്പിൽ...

വാട്‌സ്​ആപ് ഗ്രൂപ്പിൽ അശ്ലീലചിത്രം: മേക്കപ് ആർട്ടിസ്‌റ്റിനെതിരെ കേസ്

text_fields
bookmark_border
വാട്‌സ്​ആപ് ഗ്രൂപ്പിൽ അശ്ലീലചിത്രം: മേക്കപ് ആർട്ടിസ്‌റ്റിനെതിരെ കേസ്
cancel

കൊ​ല്ലം: മേ​ക്ക​പ് ആ​ർ​ട്ടി​സ്‌​റ്റു​മാ​രു​ടെ വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല​ചി​ത്രം പോ​സ്‌​റ്റ്‌ ചെ​യ്‌​ത​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. പൂ​യ​പ്പ​ള്ളി നാ​ല്‍ക്ക​വ​ല സ്വ​ദേ​ശി​നി ന​ല്‍കി​യ പ​രാ​തി​യി​ല്‍ മേ​ക്ക​പ് ആ​ർ​ട്ടി​സ്‌​റ്റ്‌ ര​തീ​ഷ്‌ അ​മ്പാ​ടി​ക്കെ​തി​രെ​യാ​ണ് കേ​സ്.

2023 ആ​ഗ​സ്‌​റ്റ്​ 23നാ​ണ്‌ കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ‘ടീം ​മേ​ക്ക​പ്​​സ്‌’ ഗ്രൂ​പ്പി​ലെ ച​ർ​ച്ച​ക്കി​ടെ ചാ​റ്റി​ങ്ങി​ലാ​ണ്​ അ​ശ്ലീ​ല​ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​തേ പ​രാ​തി​ക്കാ​രി ജ​സ്‌​റ്റി​സ്‌ ഹേ​മ ക​മ്മി​റ്റി​ക്ക്‌ ന​ല്‍കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ൻ​കു​ന്നം പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ലും കേ​സ്‌ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തി​ട്ടു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makeup artistWhatsApp
News Summary - Obscene picture in WhatsApp group: Case against makeup artist
Next Story