Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി ദുരന്തം: ഒരു മരണം...

ഒാഖി ദുരന്തം: ഒരു മരണം കൂടി

text_fields
bookmark_border
GOPALAN
cancel

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ നിന്ന്​ രക്ഷ​െപ്പട്ട്​ ചികിത്​സയിലായിരുന്ന യുവാവ്​ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്​(30) ആണ്​ മരിച്ചത്​. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്​സയിലിരിക്കെയാണ്​ മരണം. കടലിൽ നിന്ന്​ രക്ഷാപ്രവർത്തകർ കണ്ടെത്തി ആശുപ്രതിയിലെത്തിച്ചിരുന്നെങ്കിലും ഗുരുതരാവസ്​ഥയലായതിനാൽ ചികിത്​സയിൽ തുടരുകയായിരുന്നു. ഇതോടെ ജില്ലയിൽ മാത്രം ദുരന്തത്തിൽ 32പേർ മരിച്ചു. 

അതേസമയം ഇനിയും ക​െണ്ടത്താനുള്ളവർക്കായി ഇന്നും തിരച്ചിൽ തുടരും. 91 പേരെ ഇനിയും കണ്ടെത്താനു​െണ്ടന്നാണ്​ സർക്കാർ കണക്ക്​. വിവിധയിടങ്ങളിലായി ഇന്നലെ കണ്ടെത്തിയ 544 പേരിൽ എത്ര മലയാളികളുണ്ട്​ എന്നതിശന കുറിച്ച്​ വ്യക്​തമായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam newsokhiCyclone Ockhi
News Summary - Ockhi Tragedy: Death Toll Raise Again - Kerala News
Next Story