Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ

text_fields
bookmark_border
മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ
cancel

തിരുവനന്തപുരം. മുഖ്യമന്ത്രിയേയും, മന്ത്രിമാരേയും ഫേസ്ബുക്കിലൂടെ അപമാനിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലബാര്‍ സിമെന്റ്‌സ് ഉദ്യോഗസ്ഥന്‍ അൻവർ സാദത്തിനെയാണ് മലബാര്‍ സിമെന്റ്‌സ് എം.ഡി സസ്‌പെന്റ് ചെയ്തത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar cements
News Summary - officer suspended
Next Story