Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2023 8:57 PM IST Updated On
date_range 21 Sept 2023 8:57 PM ISTമുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വാട്‌സ്‌ആപ്പ് ചാനൽ
text_fieldsbookmark_border
തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ് ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും സാധിക്കും. `Kerala Chief Minister' എന്ന ചാനലിലേക്ക് https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story