Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 1:14 PM GMT Updated On
date_range 27 Dec 2017 1:15 PM GMTഓഖി: സംസ്ഥാന സർക്കാർ നടപടികൾ തൃപ്തികരമല്ലെന്ന് എം.എം. ഹസ്സൻ
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ നടപടികൾ തൃപ്തികരമായിരുന്നില്ലെന്ന് കോൺഗ്രസിന്‍റെ പരാതി. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘത്തെ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം അറിയിച്ചു.
കേന്ദ്ര സംഘത്തെ ആവശ്യങ്ങൾ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര സംഘത്തിനു മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഫിഷറീസ് മന്ത്രി പോലും എത്തിയില്ലെന്നും ഹസൻ കുറ്റപ്പെടുത്തി.
ഇന്ന് തന്നെ കേരളത്തിന് 133 കോടി രൂപ കൈമാറുമെന്ന് കേന്ദ്രസംഘത്തിന്‍റെ തലവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story