Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2018 6:00 PM IST Updated On
date_range 27 March 2019 11:30 AM ISTവയോധികരെ നടതള്ളിയ സംഭവം; മനുഷ്യാവകാശ കമീഷൻ റിപോർട്ട് തേടി
text_fieldsbookmark_border
കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ വയോധികരെ നടതള്ളിയ സംഭവത്തിൽ ഒരു മാസത്തിനകം റിപോർട്ട് നൽകണമെന്ന് മനുഷ്യവകാശ കമീഷൻ സാമൂഹ്യ നീതി ഓഫീസറോട് ആവശ്യപ്പെട്ടു. ഒക്ടോബർ മാസം കോഴിക്കോട് സിറ്റിംഗ് വെക്കാനും കമീഷൻ ചെയർമാൻ പി.മോഹൻദാസ് ഉത്തരവിട്ടു. ഇതുവരെയെടുത്ത പുനരധിവാസ നടപടിയെ കുറിച്ചും കമീഷൻ റിപോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story