Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിറക് ശേഖരിക്കാൻ പോയ...

വിറക് ശേഖരിക്കാൻ പോയ വയോധികനെ കാട്ടാന കൊന്നു

text_fields
bookmark_border
വിറക് ശേഖരിക്കാൻ പോയ വയോധികനെ കാട്ടാന കൊന്നു
cancel
camera_alt

ശി​വ​നാ​ണ്ടി

ഗൂ​ഡ​ല്ലൂ​ർ: വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ വ​യോ​ധി​ക​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഓ​വേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഡെ​ൽ​ഹൗ​സ് സ്വ​കാ​ര്യ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യി വി​ര​മി​ച്ച ശി​വ​നാ​ണ്ടി (62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക്ക​ളോ​ടൊ​പ്പം പാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ഏ​റെ​നേ​ര​മാ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ന കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശി​വ​നാ​ണ്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ആ​ർ.​ഡി.​ഒ മു​ഹ​മ്മ​ദ് ഖു​ദ​റ​ത്തു​ല്ല, എ.​സി.​എ​ഫ് ക​റു​പ്പ​യ്യ, ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൾ എ​ന്നി​വ​ർ ഇ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​യ അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ 50,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​വും ബാ​ക്കി തു​ക ചെ​ക്കാ​യും ന​ൽ​കി. ശി​വ​നാ​ണ്ടി​യു​ടെ ഭാ​ര്യ: പെ​രു​മാ​യി. മ​ക്ക​ൾ: ശി​വ​കു​മാ​ർ, രാ​ജ​കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - old man was killed by wild elephant attack
Next Story