Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2020 5:28 AM GMT Updated On
date_range 21 March 2020 5:28 AM GMTഗൾഫിൽ കുടുങ്ങിയവർക്കായി ഒമാൻ എയറിൻെറ പ്രത്യേക സർവീസ്
text_fieldsbookmark_border
മസ്കറ്റ്: ഗൾഫിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി ഒമാൻ എയർ പ്രത്യേക വിമാനം സർവീസ് നടത്തുന്നു. മസ്കറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 2.15നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ 7.10ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
അബുദാബി, ദുബൈ, ബഹ്റൈൻ, ദോഹ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്ക് ഈ വിമാനത്തിന് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇനി യാത്ര വിലക്കിന് അവസാനിച്ചതിന് ശേഷമെ ഒമാനിൽ നിന്ന് വിമാന സർവീസ് പുനഃരാരംഭിക്കുക.
7.10ന് എത്തുന്ന വിമാനം 8.10നായിരിക്കും തിരികെ പറക്കുക. മടക്കയാത്രയിൽ ഒമാൻ പൗരൻമാർക്ക് മാത്രമാവും യാത്ര അനുവദിക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story