Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത് 49...

സം​സ്ഥാ​ന​ത്ത് 49 പേര്‍ക്കു കൂടി ഒമിക്രോണ്‍, ആകെ 230

text_fields
bookmark_border
omicron-wayanad
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 49 പേ​ര്‍ക്കു​കൂ​ടി ഒ​മി​ക്രോ​ണ്‍. തൃ​ശൂ​ര്‍ 10, കൊ​ല്ലം 8, എ​റ​ണാ​കു​ളം 7, മ​ല​പ്പു​റം 6, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് 3 വീ​തം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ 2 വീ​തം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​കൂ​ടാ​തെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കും കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ​യു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 230 പേ​ര്‍ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. 30 പേ​ര്‍ക്കാ​ണ് ആ​കെ സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicronkerala Omicron
News Summary - Omicron for 49 more, total 230 in kerala
Next Story