Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉണ്ണിത്താനെതിരായ...

ഉണ്ണിത്താനെതിരായ ​ൈകയ്യേറ്റം കോൺഗ്രസ്​ സംസ്​കാരത്തിന്​ നിരക്കാത്തത്​-ഉമ്മൻചാണ്ടി

text_fields
bookmark_border
ഉണ്ണിത്താനെതിരായ ​ൈകയ്യേറ്റം  കോൺഗ്രസ്​ സംസ്​കാരത്തിന്​ നിരക്കാത്തത്​-ഉമ്മൻചാണ്ടി
cancel

 തിരുവനന്തപുരം: രാജ്​ മോഹൻ ഉണ്ണിത്താനെ ​ൈകയ്യേറ്റം ചെയ്​ത സംഭവം കോൺഗ്രസ്​ സംസകാരത്തിന്​ നിരക്കാത്തതാണെന്ന്​ ഉമ്മൻചാണ്ടി. വിമർശനങ്ങളോട്​ അസഹിഷ്​ണുത പുലർത്തുന്നത്​ ശരിയല്ല. ​െകാല്ലത്തുണ്ടാായ സംഭവം കോൺ​ഗ്രസ്​ സംസ്​കാരത്തിന്​ ചേരുന്നതല്ലെന്നും ഭൂരിപക്ഷം കോൺഗ്രസ്​ പ്രവർത്തകരും ഇതിനെതിരാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺ​ഗ്രസ്​ രാഷ്​ട്രീയകാര്യ സമിതി യോഗം ചേരുന്നതിനെ കുറിച്ച്​ ത​​െൻറ നിലപാട്​ നേരത്തെ തന്നെ വ്യക്​തമാക്കിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി  കൂട്ടിച്ചേർത്തു. കോൺ​ഗ്രസിനകത്തെ വിവാദങ്ങൾക്കിടെ ഉമ്മൻചാണ്ടിയും രമേശ്​ ചെന്നിത്തലയും തമ്മിൽ കൂടികാഴ്​ച നടത്തി. ജനുവരി ആദ്യവാരം നടക്കുന്ന യു.ഡി.എഫ്​ യോഗത്തിൽ ഉമ്മൻചാണ്ടി പ​െങ്കടുക്കണമെന്ന്​ ചെന്നിത്തല ആവ​ശ്യപ്പെട്ടതായാണ്​ വിവരം. എന്നാൽ സംഘടന തെരഞ്ഞെടുപ്പ്​ നടത്തണമെന്ന ആവ​ശ്യത്തിൽ ഉമ്മൻചാണ്ടി ഉറച്ച്​ നിന്നു എന്നും സൂചനയുണ്ട്​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ommen chandi
News Summary - ommen chandi on rajmohan unnithan issue
Next Story