Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 4:15 PM IST Updated On
date_range 21 Jan 2019 11:29 AM ISTബി.ജെ.പിയോട് മൃദുസമീപനമില്ല; തരൂരിന് പുർണ്ണ പിന്തുണ- ഉമ്മൻചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: ബിജെപിയോട് മൃദുസമീപനം സ്വീകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശശി തരൂരിന് പൂർണമായ പിന്തുണ നൽകുന്നു. അദ്ദേഹത്തിെൻറ ഓഫീസിന് നേരെ നടത്തിയ ആക്രമണം അസഹിഷ്ണുതയാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
അധിക റേഷൻ വിഹിതം കേരളത്തിന് അർഹതപെട്ടതാണ്. റേഷൻ വിഹിതത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ സർക്കാറിനുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമത്തിെൻറ പേര് പറഞ്ഞ് വിഹിതം വെട്ടിക്കുറച്ചത് മുന്നൂറപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story