Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 7:06 AM IST Updated On
date_range 12 Feb 2021 7:06 AM ISTഭർത്താവ് മരിച്ച് പന്ത്രണ്ടാം ദിനം ഭാര്യയും മരിച്ചു
text_fieldsbookmark_border
പത്തിരിപ്പാല: ഭർത്താവ് മരിച്ച് പന്ത്രണ്ടാം ദിവസം ഭാര്യയും മരിച്ചു. മണ്ണൂർ ഒന്നാംമൈൽ പിലാക്കറ വീട്ടിൽ പരേതനായ ഖാദറുടെ ഭാര്യ കദീജയാണ് (82) വ്യാഴാഴ്ച പുലർച്ച മരിച്ചത്. ഭർത്താവ് ജനുവരി 31നാണ് മരിച്ചത്. മക്കൾ: പി.കെ. അബ്ദുറഹിമാൻ, സുലൈമാൻ, നിസാർ, ശംസുദ്ദീൻ, പരേതനായ അവ്വാഉമ്മ, ആമിന, നബീസ, ബീപാത്തിമ്മ. മരുമക്കൾ: അബ്ദുൽ കാതർ, പരേതനായ ഹംസ, ഹനീഫ, ഉമൈബ, ലൈല, നാസിയ, റജീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story