Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം ഡ്രൈവ്​: 17 ദിവസം;...

ഓണം ഡ്രൈവ്​: 17 ദിവസം; 7164 കേസുകള്‍

text_fields
bookmark_border
ഓണം ഡ്രൈവ്​: 17 ദിവസം;  7164 കേസുകള്‍
cancel
camera_alt

Representational Image

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ഡ്രൈ​വി​ൽ 17 ദി​വ​സം കൊ​ണ്ട് എ​ക്​​സൈ​സ്​ വ​കു​പ്പെ​ടു​ത്ത​ത്​ 7164 കേ​സു​ക​ള്‍. ര​ണ്ട​ര കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. ആ​ഗ​സ്റ്റ് എ​ട്ട്​ മു​ത​ൽ 24 വ​രെ​യു​ള്ള ഈ ​ക​ണ​ക്കി​ൽ 1201 അ​ബ്കാ​രി കേ​സു​ക​ളും 644 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ 630 പ്ര​തി​ക​ളും 44 വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ‍ഡി​യി​ലെ​ടു​ത്തു. അ​ബ്കാ​രി കേ​സു​ക​ളി​ൽ 955 പ്ര​തി​ക​ളും 73 വാ​ഹ​ന​ങ്ങ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.പു​ക​യി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 5335 കേ​സു​ക​ളി​ൽ 5147 പേ​രെ പ്ര​തി​ചേ​ർ​ത്തു. ഇ​വ​ർ​ക്ക്​ 10.66 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വ് തു​ട​രും. സം​സ്ഥാ​ന-​ജി​ല്ല-​താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ൺ​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ക​മീ​ഷ​ണ​റേ​റ്റി​ലെ ക​ൺ​ട്രോ​ള്‍ റൂം ​ന​മ്പ​ർ: 9447178000.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExerciseOnam DriveDrugs.trivandum
News Summary - Onam Drive: 17 days; 7164 cases
Next Story