Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കിറ്റിൽ ഇക്കുറിയും...

ഓണക്കിറ്റിൽ ഇക്കുറിയും ശർക്കരയില്ല

text_fields
bookmark_border
ഓണക്കിറ്റിൽ ഇക്കുറിയും ശർക്കരയില്ല
cancel
camera_altപ്രതീകാത്മക ചിത്രം

പാലക്കാട്: ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഇത്തവണയും ശർക്കര ഇടംപിടിച്ചില്ല. പകരം പഞ്ചസാര നൽകും. 2020ൽ നൽകിയ ഓണക്കിറ്റിൽ ശർക്കരയുടെ ഗുണമേന്മയെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ പ്രാവശ്യവും കിറ്റിൽ ശർക്കര ഇടംപിടിക്കാതെ പോയത്.

കിറ്റിൽ തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം പായസം ഉണ്ടാക്കുന്നതിന് സേമിയ, പാലട എന്നിവ നൽകിയിരുന്നു. ഈ പ്രാവശ്യം അവയും ഒഴിവാക്കി. ഒരുകിറ്റിന് കൈകാര്യ ചെലവ് ഉൾപ്പെടെ 447 രൂപയാണ് സർക്കാർ അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam kit
News Summary - Onam kit issue
Next Story