Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം സ്പെഷൽ ട്രെയിൻ...

ഓണം സ്പെഷൽ ട്രെയിൻ മം​ഗ​ലാ​പു​രം-​കൊ​ല്ലം റൂ​ട്ടി​ൽ

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മം​ഗ​ലാ​പു​രം-​കൊ​ല്ലം (ട്രെ​യി​ൻ ന​മ്പ​ർ 06047/ 06048) റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു.

സെ​പ്റ്റം​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16, 23 തീ​യ​തി​ക​ളി​ൽ (തി​ങ്ക​ൾ) മം​ഗ​ലാ​പു​രം ജ​ങ്ഷ​നി​ൽ​നി​ന്ന് രാ​ത്രി 11ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.20ന് ​കൊ​ല്ലം ജ​ങ്ഷ​നി​ലെ​ത്തും.

സെ​പ്റ്റം​ബ​ർ മൂ​ന്ന്, 10, 17, 24 (ചൊ​വ്വ) തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 6.55ന് ​കൊ​ല്ലം ജ​ങ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.30ന് ​മം​ഗ​ലാ​പു​ര​ത്ത് എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special TrainOnam 2024
News Summary - Onam Special Train on Mangalore-Kollam route
Next Story