Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 12:14 AM IST Updated On
date_range 14 Jun 2020 12:21 AM ISTമഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ വീണ്ടും ഗർഭസ്ഥശിശു മരിച്ചു
text_fieldsbookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശുവിെൻറ മരണം. കോവിഡ് മുക്തയായ വണ്ടൂർ സ്വദേശിനിയായ വനിത ഡോക്ടറുടെ ഗർഭസ്ഥശിശുവാണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അഞ്ചായി.
റിയാദിൽനിന്ന് പത്ത് ദിവസം മുമ്പാണ് ഡോക്ടർ നാട്ടിലെത്തിയത്. ഇതിനിടെ കോവിഡ് പോസിറ്റിവായി. പ്രസവ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഫലം നെഗറ്റീവായിരുന്നു.
കുട്ടിയെ പുറത്തെടുത്തപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിെൻറ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story