Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2020 11:56 AM IST Updated On
date_range 23 Sept 2020 11:56 AM ISTകോട്ടയത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ: കോട്ടയത്ത് പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ. ജോസഫ് (ബാബു - 65) കോവിഡ് മൂലം മരിച്ചു. ചൊവ്വാഴ്ചയാണ് ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി തന്നെ മരണം സംഭവിച്ചു. സംസ്കാരം കോവിഡ് മാർഗനിർദേശ പ്രകാരം പള്ളം സി.എസ്.ഐ പളളിയിൽ നടക്കും. ഭാര്യ: ശോഭന. മക്കൾ: ജിഷ, ജിനേഷ്. മരുമകൻ: ജോബി.
കോട്ടയം സ്വദേശിയായ മനോജ് സ്റ്റീഫൻ തോമസ് (56) എന്നയാൾ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story