Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംസ്​ഥാനത്ത്​ രണ്ടു കോവിഡ്​ മരണം കൂടി; മരിച്ചത്​ വയനാട്​, പാലക്കാട്​ സ്വദേശികൾ
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ രണ്ടു...

സംസ്​ഥാനത്ത്​ രണ്ടു കോവിഡ്​ മരണം കൂടി; മരിച്ചത്​ വയനാട്​, പാലക്കാട്​ സ്വദേശികൾ

text_fields
bookmark_border

കോഴിക്കോട്​: സംസ്​ഥാനത്ത്​ രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. വയനാട്​, പാലക്കാട്​ സ്വദേശികളാണ്​ മരിച്ചത്​.

വയനാട്​ പൊഴുതന സ്വദേശി കുഞ്ഞുമുഹമ്മദ്​ ആണ്​ മരിച്ചത്​. 65 വയസായിരുന്നു. ആഗസ്​റ്റ്​ ഒന്നിനാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ​കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം അർബുദ രോഗിയായിരുന്നു.

പാലക്കാട് മുതലമട ഇടുക്കുപ്പാറ സ്വദേശി പഴണിസ്വാമിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് മരണം. ഇതോടെ സംസ്​ഥാനത്ത്​ വ്യാഴ​ാഴ്​ച മാത്രം ​േകാവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം പത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid deathCovid In Kerala
Next Story