Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 8:26 PM IST Updated On
date_range 2 Feb 2022 8:26 PM ISTവീട്ട് മുറ്റത്തെ അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു
text_fieldsbookmark_border
തിരൂർ: വീട്ട് മുറ്റത്തെ വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ് നഫ്സിയ എന്നിവരുടെ മകൻ മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. സഹോദരങ്ങൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹാസിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story