Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉള്ളി വില 150ൽ

ഉള്ളി വില 150ൽ

text_fields
bookmark_border
onion
cancel

കോ​ഴി​ക്കോ​ട്: വ​ലി​യു​ള്ളി വി​ല സ​ർ​വ റെ​ക്കോ​ഡും ഭേ​ദി​ച്ച്​ മു​ന്നോ​ട്ടു​ത​ന്നെ. വ്യാ​ഴാ​ഴ്​​ച​ കി​ലോ വ​ലി​യു​ള്ളി​ക്ക്​ കോ​ഴി​ക്കോ​​ട്ടെ ചി​ല്ല​റ വി​ല 150 രൂ​പ​യി​ലെ​ത്തി.​ 135 മു​ത​ൽ 140 വ​രെ​യാ​ണ്​ മൊ​ത്ത​വി​പ​ണി വി​ല. ചെ​റി​യു​ള്ളി​ക്ക്​ 160 രൂ​പ​യും (മൊ​ത്ത​വി​ല 150), മു​രി​ങ്ങാ​ക്കാ​യ​ക്ക്​ 350 രൂ​പ​യു​മാ​ണ്​ (മൊ​ത്ത വി​ല 300) വ്യാ​ഴാ​ഴ്​​ച പാ​ള​യം മാ​ർ​ക്ക​റ്റി​ലെ നി​ര​ക്ക്.

ആ​ദ്യ​മാ​യാ​ണ്​ വ​ലി​യു​ള്ളി​വി​ല 100 ക​ട​ക്കു​ന്ന​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. കി​ലോ​ക്ക്​ എ​ട്ടു​രൂ​പ​വ​രെ വി​റ്റ​താ​ണ്​ മാ​സ​ങ്ങ​ൾ​ക്ക​കം കു​തി​ച്ചു​യ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonion pricemalayalam news
News Summary - onion price 150
Next Story