Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡുകളിൽ രോഗിക്കൊപ്പം...

വാർഡുകളിൽ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രം - വീണാ ജോർജ്

text_fields
bookmark_border
Veena George
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക്കൊ​പ്പം ഒ​രു കൂ​ട്ടി​രി​പ്പു​കാ​ര​നേ പാ​ടു​ള്ളൂ​വെ​ന്ന്​ മ​ന്ത്രി വീ​ണാ ജോ​ർ​ജ്​. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​രെ അ​നു​വ​ദി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ന​ട​പ്പാ​ക്കും.

രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​ൻ ബ്രീ​ഫി​ങ്​ റൂം ​ഉ​റ​പ്പാ​ക്കും. അ​ലാ​റം സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കും. ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റു​ടെ ന​മ്പ​ർ എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ൽ​കും.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​ഷ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgehospital wards
News Summary - Only one person with patients in wards - Veena George
Next Story