Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:49 AM GMT Updated On
date_range 3 July 2018 4:29 AM GMTജെ.ഡി.യു മുന്നണി വിടേണ്ട സാഹചര്യമില്ല -ഉമ്മൻചാണ്ടി
text_fieldsbookmark_border
കോട്ടയം: ജെ.ഡി.യു മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അവർ മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫ് യോഗത്തിൽ ജെ.ഡി.യു നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story