Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 2:10 PM GMT Updated On
date_range 3 Aug 2020 2:10 PM GMTസർക്കാറിനെതിരായ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ സി.പി.എം ശ്രമം -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോട്ടയം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ വില കുറഞ്ഞ അപവാദ പ്രചാരണം സി.പി.എം സംസ്ഥാന നേതൃത്വം നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി തേടി യു.ഡി.എഫ്. ആഹ്വാനം ചെയ്ത 'സ്പീക്കപ് കേരള' സമരത്തിന്‍റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എമ്മിനെതിരെ ഉമ്മൻചാണ്ടി ആഞ്ഞടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story