Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 5:12 PM GMT Updated On
date_range 26 Feb 2019 5:12 PM GMTലൈംഗിക പീഡനം; ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണം കാര്യക്ഷമമാക്കാൻ ഹരജി
text_fieldsbookmark_border
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിലെ പ്രതിയും പീഡന ഇരയുമായ യ ുവതിയുടെ ഹരജി. തന്നെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച പരാതിയിൽ കേസെടുത്തെങ് കിലും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ചാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
ടീം സോളാർ കമ്പനിയുടെ ചുമതല വഹിച്ചിരുന്ന തനിക്ക് സഹായം വാഗ്ദാനം ചെയ്ത് 2012 സെപ്റ്റംബർ 19ന് ഒൗദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ഉമ്മൻ ചാണ്ടി പീഡിപ്പിച്ചതായി ഹരജിയിൽ പറയുന്നു.
ഇതു സംബന്ധിച്ച പരാതിയിൽ 2018 ഒക്ടോബർ 20ന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതുവരെ അറസ്റ്റോ മറ്റു നടപടിയോ ഉണ്ടായില്ലെന്നും എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ പറഞ്ഞു.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story