Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 5:13 PM IST Updated On
date_range 16 Dec 2020 5:51 PM ISTതദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ആറ് ജില്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാർഥികളാണ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഗ്രാമപഞ്ചായത്തിൽ വ്യക്തിപരമായ വോട്ടുകളാണ് ഫലം നിർണയിക്കുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story