Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളിയിലെ എതിർ...

പുതുപ്പള്ളിയിലെ എതിർ സ്ഥാനാർഥികളെ വിലകുറച്ച് കാണുന്നില്ലെന്ന് ഉമ്മൻചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എതിർ സ്ഥാനാർഥികളെ വിലകുറച്ച് കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഞാനും അവരും സ്ഥാനാർഥികളാണ്. എതിർ സ്ഥാനാർഥികൾ രാഷ്ട്രീയമായും വ്യക്തിപരവുമായ ശ്രമങ്ങൾ നടത്തും. യു.ഡി.എഫും സമാനരീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളി മണ്ഡലത്തിൽ ഉ​മ്മ​ൻ ചാ​ണ്ടിയെ ഇത്തവണ നേരിടുന്നത് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലും ജെയ്ക് ആയിരുന്നു സി.പി.എം സ്ഥാനാർഥി. ഈ തെരഞ്ഞെടുപ്പിൽ 27,092 വോട്ടായിരുന്നു ഉ​മ്മ​ൻ ചാ​ണ്ടിയുടെ ഭൂരിപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyPuthuppally assembly
News Summary - Oommen Chandy said that he does not underestimate the opposition candidates in Puthuppally
Next Story