Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശീന്ദ്രൻ...

ശശീന്ദ്രൻ മന്ത്രിയാവുന്നതിലെ ധാർമികത ജനം തീരുമാനിക്കട്ടെ: ഉമ്മൻചാണ്ടി

text_fields
bookmark_border
ശശീന്ദ്രൻ മന്ത്രിയാവുന്നതിലെ ധാർമികത ജനം തീരുമാനിക്കട്ടെ: ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: ഫോൺകെണി കേസിൽ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസിൽ ഉൾപ്പെട്ട മുൻമന്ത്രി ശശീന്ദ്രൻ മാധ്യമപ്രവർത്തക മൊവി മാറ്റി പറഞ്ഞതിനെ തുടർന്നാണ് ശശീന്ദ്രൻ കേസിൽ നിന്ന് വിമുക്തി നേടിയത്. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsMinister AK Saseendranmalayalam news
News Summary - Oommen chandy on Saseendran's cabinet position-Kerala news
Next Story