Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല മുറിവില്‍...

ശബരിമല മുറിവില്‍ മുഖ്യമന്ത്രി മുളകുതേച്ചു –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സി.​പി.​െ​എ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍, മു​ഖ്യ​മ​ന്ത്രി ആ ​മു​റി​വി​ല്‍ മു​ള​കു​തേ​ക്കു​ക​യാ​ണ്​ ചെ​യ്ത​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ത​ങ്ങ​ളു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഒ​രു സ​മൂ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യും കാ​നം രാ​ജേ​ന്ദ്ര​നും ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ട​തു​നേ​താ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. ദ​ശാ​ബ്​​ദ​ങ്ങ​ളാ​യി നീ​റി​പ്പു​ക​യു​ന്ന ഈ ​വി​ഷ​യ​ത്തെ വോ​ട്ട്​ രാ​ഷ്​​ട്രീ​യ​മാ​യി കാ​ണു​ന്ന​തു​ത​ന്നെ ത​രം​താ​ണ നി​ല​പാ​ടാ​ണ്.

ശ​ബ​രി​മ​ല കേ​സി​ല്‍ എ​ൻ.​എ​സ്.​എ​സ്,​ കോ​ട​തി​യി​ല്‍ തോ​റ്റ​ശേ​ഷം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത്. കേ​സി​ല്‍ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രാ​യ വി​ധി ഉ​ണ്ടാ​കാ​നു​ള്ള ഏ​ക കാ​ര​ണം ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള യു.​ഡി.​എ​ഫ് സ​ത്യ​വാ​ങ്മൂ​ലം പി​ന്‍വ​ലി​ച്ച് പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​മാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സി.​പി.​എ​മ്മി​െൻറ ഇ​ര​ട്ട​ത്താ​പ്പും വ​ഞ്ച​ന​പ​ര​മാ​യ നി​ല​പാ​ടു​മാ​ണ് വീ​ണ്ടും പു​റ​ത്തു​വ​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandySabarimala News
News Summary - Oommen Chandy says Chief Minister put chili on Sabarimala wound
Next Story