Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 7:16 PM GMT Updated On
date_range 28 Oct 2017 7:16 PM GMTവിഷ്ണുനാഥിനെ മാറ്റാൻ കഴിയില്ല -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
ആലപ്പുഴ: കെ.പി.സി.സി എക്സിക്യൂട്ടിവിൽനിന്ന് പി.സി. വിഷ്ണുനാഥിനെ മാറ്റാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. എ.െഎ.സി.സി അംഗമായ ഒരാളെ എങ്ങനെയാണ് മാറ്റാൻ കഴിയുക. ഇതുസംബന്ധിച്ച് എ.െഎ.സി.സിയിൽനിന്ന് ഒരുവിവരവും ലഭിച്ചിട്ടില്ലെന്നും അേദ്ദഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏതുതീരുമാനവും അംഗീകരിക്കും -വിഷ്ണുനാഥ്
ആലപ്പുഴ: കെ.പി.സി.സി എക്സിക്യൂട്ടിവ് സംബന്ധിച്ച് പാർട്ടി പറയുന്ന ഏതുതീരുമാനവും അംഗീകരിക്കുമെന്ന് എ.െഎ.സി.സി അംഗം പി.സി. വിഷ്ണുനാഥ്. 24 വർഷമായി കമ്മിറ്റിയിലുണ്ട്. മാറ്റത്തെക്കുറിച്ചൊന്നും അറിവില്ല. നിലവിെല പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് പാർട്ടിയുടേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story