Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​മ്മ​ൻ​ചാ​ണ്ടി...

ഉ​മ്മ​ൻ​ചാ​ണ്ടി ഇ​രു​ന്ന വേ​ദി​ക്ക​രി​കി​ൽ  പ​ട​ക്കം പൊ​ട്ടി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി

text_fields
bookmark_border
ഉ​മ്മ​ൻ​ചാ​ണ്ടി ഇ​രു​ന്ന വേ​ദി​ക്ക​രി​കി​ൽ  പ​ട​ക്കം പൊ​ട്ടി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി
cancel

വള്ളിക്കുന്ന് (മലപ്പുറം): മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇരുന്ന വേദിക്കരികിൽ പടക്കം പൊട്ടിയത് പരിഭ്രാന്തിക്കിടയാക്കി. തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിൽ തിങ്കളാഴ്ച വൈകീട്ട് 8.30യോടെയാണ് സംഭവം. യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആര്യാടൻ മുഹമ്മദ് സംസാരിക്കുന്നതിനിടെയാണ് പടക്കം പൊട്ടിയത്. പെട്ടെന്നുണ്ടായ ശബ്ദത്തിൽ ആര്യാടൻ ഉൾപ്പെടെ ഞെട്ടിത്തരിച്ചു. വിവരമറിഞ്ഞ് തേഞ്ഞിപ്പലം എസ്.ഐ അഭിലാഷ്, എ.എസ്.ഐ വത്സൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സംസാരിച്ചു വേദി വിട്ട ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story