Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളിയിൽ സ്വന്തം...

പുതുപ്പള്ളിയിൽ സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി ഉമ്മൻ ചാണ്ടി

text_fields
bookmark_border
പുതുപ്പള്ളിയിൽ സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി ഉമ്മൻ ചാണ്ടി
cancel

കോട്ടയം: തിരുവനന്തപുരത്തെ ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വീടിന്‍റെ പേര് പുതുപ്പള്ളി ഹൗസ് എന്നാണ്. അത്രമേൽ പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടി പക്ഷേ വിടവാങ്ങിയത് പുതുപ്പള്ള‍ിയിൽ സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ്.

കുടുംബ വിഹിതമായി ലഭിച്ച ഒരേക്കറിൽ വീടു നിർമാണം ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം. പുതുപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ വീട് പണി തുടങ്ങിയിട്ട് ഒരു വർഷമായി. ഇതിനിടെയിലാണ് അസുഖം വർധിച്ചതോടെ വീട് പണിനിലച്ചത്.

കുടുംബ വീടാണ് കരോട്ട് വള്ളക്കാലിലായിരുന്നു താമസിച്ചിരുന്നത്. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ താമസിക്കുന്നത് അനുജൻ അലക്സ് ചാണ്ടിയാണ്. തൊട്ടടുത്ത് തന്നെ സഹോദരി വത്സ താമസിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyOommen Chandy Passed Away
News Summary - Oommen Chandy's house in puthuppally
Next Story