Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 9:25 AM GMT Updated On
date_range 27 Dec 2018 1:59 PM GMTനഴ്സുമാരുെട സമരത്തിനെതിരെ സ്വകാര്യ ആശുപത്രികളിൽ ഒ.പി ബഹിഷ്കരണം
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികൾ ഒ.പി ബഹിഷ്‌കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷേൻറതാണ് തീരുമാനം.
നഴ്സുമാരുെട ഇടക്കിെടയുള്ള സമരം ആശുപത്രി പ്രവർത്തനങ്ങെള താളം തെറ്റിച്ചെന്നും ആശുപത്രികൾക്ക് സാമ്പത്തിക നഷ്ടം വരുത്തിെവച്ചെന്നും ആരോപിച്ചാണ് ഒ.പി ബഹിഷ്കരണം.
അത്യാഹിത സേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല. ചികിത്സയിൽ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്പിക്കാതെയാണ് നഴ്‌സുമാരുടെ സമരമെന്ന് ആശുപത്രി ഏകോപനസമിതി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story