Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 3:43 AM GMT Updated On
date_range 1 April 2021 4:03 AM GMTഎൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുന്നു -പിണറായി വിജയൻ
text_fieldsbookmark_border
കണ്ണൂർ: എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കുറവ് അഴിമതി കേരളത്തിലാണ്. കൈക്കൂലി കൂടുതലുള്ളത് രാജസ്ഥാനിലാണ്. അഴിമതി തടയുന്നതിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ഐക്യം നേരത്തെ തുടങ്ങി. കിഫ്ബിയെ അട്ടിമറിക്കുമെന്ന് പറഞ്ഞത് യു.ഡി.എഫ് കൺവീനറാണ്. ആദായ നികുതി വകുപ്പിനെ പോലും ഇതിന് ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story