Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 4:33 PM GMT Updated On
date_range 23 Feb 2018 4:42 PM GMTപ്രതിപക്ഷ നേതാവ് നാളെ അട്ടപ്പാടിയില്‍
text_fieldsbookmark_border
camera_alt???? ??????? ?????? ???????????? ?????? ????? ?????? ???? ????????????? ???????? ???????? ??????? ????? ?????????? (???????????)
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച സന്ദര്‍ശിക്കും.
കൊല്ലപ്പെട്ട മധുവിന്റെ അഗളിയിലെ വീട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് കുടംബാംഗങ്ങളുമായും ആദിവാസി സമൂഹത്തിലെ ഊര് മൂപ്പന്‍മാരുമായും സംസാരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story