Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ ഓറഞ്ച്...

പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മണ്ണിടിച്ചിൽ, കല്ലും മണ്ണും ഒഴുകിയെത്തി

text_fields
bookmark_border
പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മണ്ണിടിച്ചിൽ, കല്ലും മണ്ണും ഒഴുകിയെത്തി
cancel

തിരുവനന്തപുരം: കോട്ടയത്ത് കൂട്ടിക്കൽ - ചോലത്തടം റോഡിൽ മണ്ണിടിച്ചിൽ. മഴയിൽ പറക്കല്ലുകളും മണ്ണും ഒഴുകിയെത്തി. കാവാലിയിൽ കല്ലുകളും മണ്ണും റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. കോട്ടയം മലയോര മേഖലയിൽ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചിരുന്നു.

മണിമല, മീനച്ചിലാറുകളിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയത്ത് ബൈപാസ് റോഡിലടക്കം വെള്ളം കയറി.

അതേസമയം, ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landsliderain alertheavy rain
News Summary - Orange alert in Pathanamthitta; Landslides in Kottayam
Next Story