Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്തെ വിവിധ...

എറണാകുളത്തെ വിവിധ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്താൻ ഉത്തരവ്

text_fields
bookmark_border
എറണാകുളത്തെ വിവിധ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്താൻ ഉത്തരവ്
cancel

തിരുവനന്തപുരം : എറണാകുളം ജില്ലയിലെ വിവിധ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്താൻ ഉത്തരവ്. ജില്ലയിലെ വിവിധ റവന്യൂ ഓഫിസുകളിൽ 2023 ആഗസ്റ്റ് 18, 19 തീയതികളിൽ റവന്യൂ സെക്രട്ടേറിയറ്റ് പരിശോധനാ വിഭാഗം പരിശോധന നടത്താൻ തീരുമാനിച്ചത്.

ഈ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ചാണ് ഉത്തരവ്. റവന്യു ജോയിന്റ് സെക്രട്ടറി ജെ. ബിജു, അണ്ടർ സെക്രട്ടറി എസ്. ബിനുരാജ്, സെക്ഷൻ ഓഫീസർ വിനു വി.ഗോപാൽ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orderinspection in revenue offices
News Summary - Order to conduct inspection in various revenue offices of Ernakulam district
Next Story