Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പസാരം:...

കുമ്പസാരം: ഓർത്തഡോക്സ് ​സഭ പ്രതിഷേധ പ്രമേയം പാസാക്കി

text_fields
bookmark_border
കുമ്പസാരം: ഓർത്തഡോക്സ് ​സഭ പ്രതിഷേധ പ്രമേയം പാസാക്കി
cancel

കോട്ടയം: കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിത കമീഷ​​​െൻറ നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ്​ സഭ ദേവാലയങ്ങളിൽ  പ്രതിഷേധ പ്രമേയം പാസാക്കി. പ്രതിഷേധ ദിനാചരണ ഭാഗമായി ഞായറാഴ്​ച കുർബാനക്കുശേഷം പ്രമേയങ്ങൾ എല്ലാ ഇടവകകളിലും വികാരിമാർ വായിക്കുകയും തുടർന്ന്​ പാസാക്കുകയുമായിരുന്നു. കൃത്യമായ പഠനമോ വിശകലനമോ ചർച്ചയോ കൂടാതെ ഏകപക്ഷീയവും അപക്വവുമായ വിധത്തിൽ സമർപ്പിക്കപ്പെട്ട നിർദേശം തള്ളിക്കളയണമെന്ന് കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടു. അടുത്തഘട്ടമായി ഇടവകകൾ പാസാക്കിയ പ്രമേയങ്ങൾ കേന്ദ്രത്തിന്​ അയച്ചുനൽകാനാണ്​ സഭ നേതൃത്വത്തി​​​െൻറ തീരുമാനം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorthodox sabhamalayalam newsCongession
News Summary - orthodox sabha pass resolution aginst Anti Congession Step -Kerala News
Next Story