Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പാലം...

ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ െഎസൊലേഷൻ വാർഡിൽനിന്ന് യുവാവ് മുങ്ങി

text_fields
bookmark_border
ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ െഎസൊലേഷൻ വാർഡിൽനിന്ന് യുവാവ് മുങ്ങി
cancel
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 32കാ​ര​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​ന്ന് മു​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ 11ന് ​രാ​ത്രി​യി​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ഴ​നി​യി​ൽ നി​ന്ന് ലോ​റി​യു​ടെ മു​ക​ളി​ൽ പ​ത്തി​രി​പ്പാ​ല​യി​ലെ​ത്തി​യ​താ​യി​രു​ന്നു.


നാ​ട്ടു​കാ​ർ വാ​ഹ​നം നി​ർ​ത്തി​ച്ച് പി​ടി​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി​രു​ന്നു. സ്ര​വം ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പു​ല​ർ​ച്ച അ​പ്ര​ത്യ​ക്ഷ​നാ​യ​ത്. 
കൊ​ച്ചി സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് സി​ദ്ദീ​ഖെ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ വി​വ​രം. ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ തെ​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പേ​രു​വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പി​ന് സം​ശ​യ​മു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഹൃ​ദ്രോ​ഗി​ക്ക് അ​ര മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തി​നാ​ൽ വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് മ​നോ​വൈ​ക​ല്യ​മു​ണ്ടെ​ന്ന  നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പൊ​ലീ​സും.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsottapalamIsolation Wardcvid 19
News Summary - ottapalam isolation ward-kerala news
Next Story