Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right17 വയസ്സുകാരൻ...

17 വയസ്സുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ച് ഡോക്ടർ മരിച്ചു

text_fields
bookmark_border
naveen kumar
cancel
camera_alt??. ???????????????

പാ​ല​ക്കാ​ട്: 17 വ​യ​സ്സു​കാ​ര​ൻ അ​മി​ത​വേ​ഗ​ത​യി​ലോ​ടി​ച്ച കാ​റി​ടി​ച്ച് സ്​കൂട്ടർ യാ ്ത്രക്കാരനായ പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ഡോ​ക്ട​ർ മ​രി​ച്ചു. തൃ​ശൂ​ർ കാ​നാ​ട്ടു​ക​ര സ്വ​ദേ​ശി പാ​ട​ത്ത് ഹൗ​സി​ൽ നാ​രാ​യ​ണ​നു​ണ്ണി​യു​ടെ മ​ക​നും പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്​​റ്റ​ൻ​റ്  പ്ര​ഫ​സ​റു​മാ​യ ഡോ. ​ന​വീ​ൻ​കു​മാ​റാ​ണ്​ (38) മ​രി​ച്ച​ത്. ഭാ​ര്യ ഡോ. ​ജ​യ​ശ്രീ (33), മ​ക​ൻ പാ​ർ​ഥി​വ് (ആ​റ്) എ​ന്നി​വ​രെ പ​രി​ക്കേ​റ്റ്​ പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ

​നി​യാ​ഴ്ച രാ​ത്രി 10.10ന് ​നൂ​റ​ണി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. താ​മ​സ​സ്ഥ​ല​മാ​യ മേ​ഴ്സി കോ​ള​ജി​ന​ടു​ത്തെ വെ​ങ്കി​ടേ​ശ്വ​ര ഗാ​ർ​ഡ​ൻ​സി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ഡോ​ക്​​ട​റും കു​ടും​ബ​വും. അ​മി​ത​വേ​ഗ​ത​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ഡോ​ക്ട​റെ ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി സ്വ​ദേ​ശി നാ​ല​ക​ത്ത് സു​ലൈ​മാ​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള കാ​ർ വാ​ട​ക​ക്ക് ന​ൽ​കി​യ​താ​യി​രു​ന്നു. വാ​ഹ​ന ഉ​ട​മ​യെ​യും 17കാ​ര​നെ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsover speedcar accidentmalayalam news
News Summary - Over Speed: Car hit Doctor -Kerala News
Next Story