Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. പി അബ്ദുറഹ്മാൻ...

പി. പി അബ്ദുറഹ്മാൻ ഓമശ്ശേരി നിര്യാതനായി

text_fields
bookmark_border
പി. പി അബ്ദുറഹ്മാൻ ഓമശ്ശേരി നിര്യാതനായി
cancel

പരേതനായ പെരുമ്പൊയിൽ മുഹമ്മദ് ഹാജിയുടെയും ആയിശയുടെയും മകനും റിട്ട. അധ്യാപകനുമായ പി.പി അബ്ദുറഹ്മാൻ എന്ന പി.പി. ഓമശ്ശേരി (76) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ഓമശ്ശേരി ഏരിയ പ്രസിഡൻറും അൽവാറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി മുൻ അംഗവുമായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മദ്റസാ അധ്യാപകനായും മലയോരമേഖലയിൽ വിവിധ പള്ളികളിൽ ഖത്തീബായും മജ്ലിസ് കേരളയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമിന. മക്കൾ: പരേതയായ ആബിദ,സാജിത,ഫരീദ, ഉബൈദ്. മരുമക്കൾ: ഹക്കീം ചേന്ദമംഗല്ലൂർ, നജാത്തുല്ല കൊടുവള്ളി, ലുഖുമാൻ ചേളന്നൂർ, റംഷിദ തൃക്കളിയൂർ.

സഹോദരങ്ങൾ: ഒ.പി അബ്ദുസലാം മൗലവി, പി.പി കോയാമു, സൈനബ പുത്തൂർ, പി.പി അബു, റുഖിയ്യ, സാബിറ തറോതാഴത്ത്, ആമിനക്കുട്ടി, പാത്തുട്ടി കരുവമ്പൊയിൽ, സുലൈഖ കൊടുവള്ളി, ജമീല കാരമൂല, പരേതയായ ഫാത്തിമ. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ഓമശ്ശേരി ടൗൺ അൻവാറുൽ ഇസ്‌ലാം മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P. P Abdurahman OmasseryOmassery news
News Summary - P. P Abdurahman Omassery passed away
Next Story