Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയഥാർഥ ലക്ഷ്യം...

യഥാർഥ ലക്ഷ്യം മുഖ്യമന്ത്രി, പിന്നിൽ അധോലോകം; പി.വി. അൻവറിനെതിരെ ക്രിമിനൽ കേസുമായി പി. ശശി

text_fields
bookmark_border
P Sasi, PV Anvar
cancel

കണ്ണൂർ: പി.വി. അൻവർ എം.എ.എക്കെതിരെ പരാതി നൽകി മുഖ്യമന്ത്രിയുടെ ​പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. കണ്ണൂർ, തല​ശ്ശേരി കോടതികളിലാണ് അൻവറിനെതിരെ ശശി ക്രിമിനൽ കേസ് ഫയൽ ചെയ്തത്. വാർത്താസമ്മേളനങ്ങളിലും മറ്റു പരിപാടികൾക്കിടയിലും ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും എന്നാണ് ശശിയുടെ മറുപടി.

അൻവറിനെതിരെ നേരത്തേ തന്നെ ശശി നിയമനടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഈ നോട്ടീസിന് അൻവർ മറുപടി നൽകിയില്ല. തുടർന്നാണ് ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകാൻ ശശി തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P SasiPV Anvar
Next Story