Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവറിന്​ പി. ശശിയുടെ...

അൻവറിന്​ പി. ശശിയുടെ വക്കീൽ നോട്ടീസ്

text_fields
bookmark_border
PV Anvar, P Sasi
cancel
camera_alt

പി.വി. അൻവർ, പി. ശശി

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ്​ അ​യ​ച്ചു. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് അ​ൻ​വ​ർ ന​ൽ​കി​യ പ​രാ​തി​ക്ക​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സ്.

ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. ഉ​ട​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​ക​ളി​ലും ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P SasiPV Anvar
News Summary - P Sasi's notice to PV Amvar
Next Story