Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനയുടെ...

ഭരണഘടനയുടെ അന്തഃസത്തക്കുള്ളിൽ നിന്ന്​ സംസാരിക്കുന്നത്​ ​നല്ലത്​ -സ്​പീക്കർ

text_fields
bookmark_border
ഭരണഘടനയുടെ അന്തഃസത്തക്കുള്ളിൽ നിന്ന്​ സംസാരിക്കുന്നത്​ ​നല്ലത്​ -സ്​പീക്കർ
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട്​ സം​സാ​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗ​വ​ർ​ണ​ർ രാ​ഷ്​​ട്രീ​യ​ക്കാ​രെ പോ​ലെ സം​സാ​രി​ക്കു​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം.

ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന സ്വാ​ത​ന്ത്യം എ​ല്ലാ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മു​ണ്ട്. എ​ന്നാ​ൽ സാ​ധാ​ര​ണ കാ​ണാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ കാ​ണു​ന്ന​ത്. സൈ​നി​ക മേ​ധാ​വി വ​രെ രാ​ഷ്​​ട്രീ​യം പ​റ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മു​മ്പ്​ ഏ​തെ​ങ്കി​ലും സൈ​നി​ക മേ​ധാ​വി ഇ​ത്ത​ര​ത്തി​ൽ ചെ​യ്​​തി​ട്ടു​ണ്ടോ.

അ​ത്ത​ര​ത്തി​ൽ ആ​രെ​ങ്കി​ലും സം​സാ​രി​ച്ചാ​ൽ അ​ത്ത​ര​മൊ​രു തോ​ട് പൊ​ളി​ച്ചു​പു​റ​ത്തു​വ​രേ​ണ്ട​താ​യി വ​രു​മെ​ന്നും തി​രി​ച്ചും പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sreeramakrishnanCAA protest kerala
News Summary - P Sreeramakrishnan against governor-kerala news
Next Story