Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 8:50 AM GMT Updated On
date_range 14 Aug 2020 8:50 AM GMTപ്രതിപക്ഷത്തിന്‍റെ അവിശ്വാസം പരിഗണിക്കാനാവില്ല -സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം.
അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാവില്ല. സർക്കാറിനെതിരെയോ സ്പീക്കർക്കെതിരെയോ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story