Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 2:21 PM GMT Updated On
date_range 5 Feb 2021 9:48 AM GMTതെറ്റുചെയ്തിട്ടില്ല; തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കില്ല -പി. ശ്രീരാമകൃഷ്ണൻ
text_fieldsbookmark_border
കോഴിക്കോട്: തെറ്റൊന്നും ചെയ്യാത്തതിനാൽ താൻ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കേണ്ടതില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
സത്യസന്ധമല്ലാത്തതും വ്യക്തതയില്ലാത്തതുമായ വാർത്തകൾ നൽകുന്നത് സംബന്ധിച്ച് വാർത്താമാധ്യമങ്ങളാണ് ശ്രദ്ധിക്കേണ്ടത്. 40 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. ആരോപണങ്ങൾ നേരിടുേമ്പാഴേക്കും തളരില്ല. ആശങ്കയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story