Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ശ്രീരാമകൃഷ്​ൻ...

പി.ശ്രീരാമകൃഷ്​ൻ ഇന്നും ചോദ്യം ചെയ്യലിന്​ ഹാജരാകില്ല

text_fields
bookmark_border
p-sriramakrishnan
cancel

തിരുവനന്തപുരം: ഡോളർ കടത്ത്​ കേസിൽ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ ഇന്നും ചോദ്യം ചെയ്യലിന്​ ഹാജരാവില്ല. കൊച്ചി കസ്റ്റംസ്​ ഓഫീസിൽ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്​ണന് നൽകിയിരുന്ന നിർദേശം. എന്നാൽ, അസുഖമുള്ളതിനാൽ എത്താനാവില്ലെന്ന്​ അദ്ദേഹം അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ മാസം ഹാജരാകാനായി സ്​പീക്കർക്ക്​ ആദ്യം നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്​ തിരക്ക്​ ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന്​ സ്​പീക്കർ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

യു.എ.ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്​പീക്കർക്കും പങ്കുണ്ടെന്ന സ്വപ്​നയുടേയും സരിത്തി​േന്‍റയും മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ചോദ്യം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.Sriramakrishnan
News Summary - P. Sriramakrishnan will not appear for questioning even today
Next Story