Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: മില്ലുടമകൾ  അയയുന്നു;  ഇ​ന്ന് ച​ർ​ച്ച 

text_fields
bookmark_border
Paddy
cancel
കു​ഴ​ൽ​മ​ന്ദം (പാ​ല​ക്കാ​ട്): നെ​ല്ല്​ സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ മി​ല്ലു​ട​മ​ക​ളും സ​പ്ലൈ​കോ​യും ത​മ്മി​ൽ അ​നു​ര​ഞ്ജ​ന​ത്തി​ന് സാ​ധ്യ​ത തെ​ളി​യു​ന്നു. ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മി​ല്ലു​ട​മ​ക​ൾ, സ​ർ​ക്കാ​ർ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ അ​നു​ന​യ നീ​ക്ക​വു​മാ​യി രം​ഗ​ത്തെ​ത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മി​ല്ലു​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​​െൻറ ജ​ന​റ​ൽ ബോ​ഡി എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്, ഞാ​യ​റാ​ഴ്ച രാ​വി​ലെ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്​ മ​ന്ത്രി തി​ലോ​ത്ത​മ​നു​മാ​യി അ​ദ്ദേ​ഹ​ത്തി‍​െൻറ വ​സ​തി​യി​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് എം.​ഡി​യു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspaddymalayalam news
News Summary - Paddy Collection - Kerala News
Next Story