Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി സി. കാപ്പനാണ്...

മാണി സി. കാപ്പനാണ് കച്ചവടക്കാരൻ -ജോസ് ടോം

text_fields
bookmark_border
jose-tom
cancel

പാലാ: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയെന്ന മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി സ്ഥാനാർഥി ജോസ് ടോം. മാണി സി. കാപ്പനാണ് കച്ചവടക്കാരനെന്ന് ജോസ് ടോം പറഞ്ഞു.

തനിക്ക് കച്ചവടം അറിയില്ല. മഞ്ഞക്കണ്ണ് ഉള്ളതു കൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം നടത്തിയെന്ന് തോന്നുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് കാപ്പൻ നടത്തുന്നതെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.

ജയിക്കാൻ ബി.ജെ.പിയുടെ സഹായം വേണ്ട. പാലായിലെ ജനങ്ങൾ നന്മ നോക്കി വോട്ട് ചെയ്യുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmani c kappanmalayalam newsPala by ElectionJose Tom
News Summary - Pala By Election Jose Tom to Mani C Kappan -Kerala News
Next Story