പാലക്കാട്ടെ കോവിഡ് ബാധിതെൻറയും മകെൻറയും റൂട്ട് മാപ്പ് പുറത്ത്
text_fieldsപാലക്കാട്: കോവിഡ് 19 സ്ഥിരീകരിച്ച 51കാരനായ കാരാകുര്‍ശ്ശി സ്വദേശിയുടെയും കെ.എസ്.ആർ.ടിസി കണ്ടക്ടറായ മകെൻ റയും റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. ഈ മാസം13ന് ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ഇയാൾക്ക് 25ന് വൈകുന്നേരത് തോടുകൂടിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനു മുന്നേ പല സ്ഥലങ്ങളിലും ഇയാൾ പോയിരുന്നു.
ഇയാളുടെ മകൻ കെ.എസ്.ആ ർ.ടിസി ബസിൽ 17,18,19 ദിവസങ്ങളിൽ ജോലിക്ക് കയറിയിരുന്നു.17ന് 6.15ന് മണ്ണാർക്കാട് ആനക്കട്ടി വഴി കോയമ്പത്തൂർ പോകുന്ന ബ സിൽ സിംഗിൾ ഡ്യൂട്ടിയാണ് ഇയാൾ നിർവഹിച്ചത്. 18ന് ഏഴ് മണിക്ക് തിരുവനന്തപുരം ബസിലും ഡ്യുട്ടിക്ക് കയറിയിരുന്നു. < /p>
കോവിഡ് 19 സ്ഥിരീകരിച്ച കാരാകുര്‍ശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ്
മാര്‍ച്ച് 13ന് 7.50 am ദുബൈയില് നിന്ന് കോഴിക്കാട് വിമാനത്താവളത്തിലെത്തി. ഫ്ലൈറ്റ് AI X 344, സീറ്റ് നമ്പര്‍: 29 C. വിമാനത്താവളത്തില്‍ 7.50-9.am രോഗി 29 സി (മിഡ ില്‍ വിന്‍ഡോ) സഹയാത്രക്കാര്‍ മലയാളികളായിരുന്നു.
9.00 am: കോഴിക്കോട് നിന്ന് സ്വന്തം കാറില്‍ നാല് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക്.
10.00 am മലപ്പുറത്ത് (കോണ്ടോട്ടിക്കടുത്തുള്ള വള്ളുവമ്പ്രം) എത്തുന്നതിനുമുമ്പ് ഒരു തട്ടുക്കടയില്‍ (രാവിലെ 10.30) നിര്‍ത്തി, യാത്രയില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല.
12.00 pm: വീട്ടിലെത്തി.
12.30pm: ജുമ നമസ്‌കാരത്തിനായി പോയി, കാരക്കുന്ന് സുന്നി ജുമഅത്ത് പള്ളിയില്‍, ഉച്ചക്ക് 1.30 ഓടെ വീട്ടിലെത്തി, (കാറില്‍ ഒറ്റയ്ക്ക് പോയി) (7 മണിക്ക് - ദാറുല്‍സലാം യതീംഖാന കാരകുറിശ്ശി, ഏകദേശം 60 പേര്‍ )
മാര്‍ച്ച് 13ന് വൈകുന്നേരം 4.00, വൈകുന്നേരം 6.45, രാത്രി 7.45: പ്രാര്‍ത്ഥനക്കായി അനക്കപ്പാറമ്പിലെ ആയിഷ പള്ളിയിയിലേക്ക് പോയി. സമയം:
മാര്‍ച്ച് 14ന് 5.00 am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാര്‍ത്ഥനയ്ക്കായി ആനക്കപറമ്പിലെ ആയിഷ പള്ളിയില്‍
11am: വീട്ടില്‍ രണ്ട് സന്ദര്‍ശകര്‍.
ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ വാഴമ്പറം അരപ്പാറയിലെ ഒരു വീട്ടില്‍ മുടികളയല്‍ ചടങ്ങില്‍.
4 pm: വീട്ടില്‍ സന്ദര്‍ശകന്‍
മാര്‍ച്ച് 15ന് 5.00am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാർഥനക്കായി ആയിഷ പള്ളിയില്‍
മാര്‍ച്ച് 16ന് 10 am -12 am: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്തെ മകനോടൊപ്പം കാറിലെത്തി കൊറോണ ഒ.പിയില്‍. ഏഴാമത്തെ വ്യക്തി.
12.30pm-1.15 pm ആശുപത്രി പടിയിലെ ജനത സ്റ്റോര്‍, പച്ചക്കറി കട
2 pm മുക്കുന്നം പെട്രോള്‍ പമ്പില്‍
മാര്‍ച്ച് 17ന് വീട്ടില്‍
മാര്‍ച്ച് 18ന് 9.00pm -12pm: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്ത് മകനോടൊപ്പം കാറിലെത്തി. കൊറോണ ഒ.പിയില്‍ ഏഴാമത്തെ വ്യക്തിയായി.
12.30pm: ആശുപത്രി പടിയിലെ ഖയ്യത്ത് ടൈലറിംഗ് ഷോപ്പില്‍
7pm-8pm: പി ബാലന്‍ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍
മാര്‍ച്ച് 19ന് വീട്ടില്‍
മാര്‍ച്ച് 20: ജുമഅ, കാരക്കുന്ന് ജുമാ അത്ത് പള്ളിയില്‍ (ഏകേദേശം 60 പേര്‍)
മാര്‍ച്ച് 21ന് 9pm-10am പി. ബാലന്‍ ആശുപത്രിയില്‍
1 pm: വിയ്യക്കുറുശ്ശി പള്ളിയില്‍
1.30pm-3 pm: താലൂക്ക് ആശുപത്രിയില്‍
മാര്‍ച്ച് 22ന് വീട്ടില്‍ ഒരു സന്ദര്‍ശകന്‍
മാര്‍ച്ച് 23ന് 9.30pm-12.00pm: താലൂക്ക് ആശുപത്രിയിലേക്ക് ഇളയ മകനൊപ്പം കാറില്‍ എത്തി. അതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍
കെ.എസ്.ആർ.ടി.സി കണ്ടക്ടറായ മകെൻറ റൂട്ട് മാപ്പ്
മാർച്ച് 17ന് ഏഴ് മണിക്ക് മണ്ണാർക്കാട് നിന്നും പുറപ്പെട്ടു.
എട്ടിനും എട്ടരക്കും ഇടയിൽ പാലക്കാട്. അറൈവൽ രേഖപ്പെടുത്തി ക്യാൻറീനിൽ ചായകുടിച്ച് പുറപ്പെട്ടു.
9.45നും10നും ഇടയിൽ: തൃശ്ശൂരിൽ എത്തി. അറൈവൽ രേഖപ്പെടുത്തി പുറപ്പെട്ടു.
ഉച്ചക്ക് രണ്ടു മണി: കായംകുളം ക്യാൻറീനിൽ ഭക്ഷണം.
വൈകുന്നേരം ആറു മണി: തിരുവനന്തപുരം സെൻട്രലിൽ അറൈവൽ രേഖപ്പെടുത്തിയ ശേഷം വികാസ് ഭവനിലേക്ക്. കഞ്ഞിക്കടയിൽ കഞ്ഞി കുടിച്ച് വിശ്രമം.
മാർച്ച്19ന് രാത്രി 12ന് തിരുവനന്തപുരത്തു നിന്ന് മടക്കം.
നാലിനും നാലരക്കുമിടയിൽ വൈറ്റിലയിൽ അറൈവൽ രേഖപ്പെടുത്തി.
വൈകുന്നേരം അഞ്ചിന് എറണാകുളത്ത് അറൈവൽ രേഖപ്പെടുത്തി.
6:50നും 7മണിക്കുമിടയിൽ അറൈവൽ രേഖപ്പെടുത്തി,ചായ കുടിച്ചു, പുറപ്പെട്ടു.
8:45നും 09നുമിടയിൽ പാലക്കാട് അറൈവൽ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു.
10:15ന് മണ്ണാർക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.